ഖത്തറില്‍ പലിശനിരക്ക് വര്‍ധിപ്പിച്ചു

നിക്ഷേപ പലിശനിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.10 ശതമാനവും വായ്പാ പലിശനിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.60 ശതമാനവുമാക്കിയാണ് വര്‍ദ്ധിപ്പിച്ചത്.
പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇന്ന് ( സെപ്തംബര്‍ 17 , വ്യാഴം) മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
