Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

സ്വന്തം ലേഖകന്‍

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു. കോഴിക്കാട് ജില്ലയില്‍ കൊയിലാണ്ടിയില്‍ അരിക്കുളം പുതിയേടത്ത് അബ്ദുല്‍ സലാം ആണ് മരിച്ചത്. 53 വയസ്സായിരുന്നു.


20 വര്‍ഷത്തോളം ഖത്തറില്‍ ജോലി ചെയ്ത സലാം ഏകദേശം രണ്ട് വര്‍ഷം മുമ്പാണ് ദോഹ വിട്ടത്.

ജമീലയാണ് ഭാര്യ. ഷമീര്‍, സാദിഖ്, സലീം മക്കളാണ്

Related Articles

Back to top button