Uncategorized

ഖത്തറില്‍ വാഹനപകടത്തില്‍ മലയാളി മരിച്ചു

സ്വന്തം ലേഖകന്‍

ദോഹ : അല്‍കോറില്‍ വാഹനപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് സ്വദേശി സുലൈമാന്‍ ഇബ്‌റാഹീമാണ് മരണപ്പട്ടത്. 67 വയസ്സായിരുന്നു കഴിഞ്ഞ 15 വര്‍ഷത്തോളമായി ഖത്തറിലുള്ള അദ്ദേഹം ഉംസലാല്‍ അലിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

Related Articles

Back to top button
error: Content is protected !!