Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സൗദി കിരീടാവകാശിക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്


ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി, ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനി, അമീറിന്റെ ഔദ്യോഗിക പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി എന്നിവര്‍ക്ക് നിരവധി ശൈഖുമാര്‍, മന്ത്രിമാര്‍, സൗദി അറേബ്യയിലെ ഖത്തര്‍ അംബാസഡര്‍ ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍ അത്തിയ, ഖത്തറിലെ സൗദി അംബാസഡര്‍ പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് കിരീടാവകാശിയേയും സംഘത്തേയും ഹമദ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ വരവേറ്റത്.

Related Articles

Back to top button