Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പലിശ നിരക്ക് ഉയര്‍ത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

അമാനുല്ല വടക്കാങ്ങര

ദോഹ. പലിശ നിരക്ക് ഉയര്‍ത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് . ഡെപ്പോസിറ്റ് നിരക്ക് 75 ബേസിസ് പോയിന്റ് ഉയര്‍ത്തി 3 ശതമാനമായും വായ്പാ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 3.75 ശതമാനമായുമാണ് വര്‍ദ്ധിപ്പിച്ചത്. റിപ്പോ നിരക്ക് 75 ബേസിസ് പോയിന്റ് ഉയര്‍ത്തി 3.25 ശതമാനമാക്കിയിട്ടുണ്ട്.

വികസിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര, അന്തര്‍ദേശീയ മാക്രോ ഇക്കണോമിക് സംഭവവികാസങ്ങളാണ് തീരുമാനത്തിന് പിന്നിലെ കാരണമെന്ന് സെന്‍ട്രല്‍ ബാങ്ക് ചൂണ്ടിക്കാട്ടി.

Related Articles

Back to top button