Breaking News

ബസ്സുകളുടെ പരീക്ഷണ ഓട്ടം ഇന്ന്

അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പില്‍ ആരാധകരെ കൊണ്ടുപോകുന്നതിനായി പ്രത്യേകം സജ്ജമാക്കിയ ലോകോത്തര ബസ്സുകളുടെ പരീക്ഷണ ഓട്ടം ഇന്ന് .

പൂര്‍ണ്ണമായ ബസ് ടെസ്റ്റിംഗ് ഓപ്പറേഷന്‍ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുമെന്നും ശനിയാഴ്ച പുലര്‍ച്ചെ 2 മണി വരെ തുടരുമെന്നും സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. മൊത്തം 2,000 ബസുകള്‍ ടെസ്റ്റിംഗ് ഓപ്പറേഷനില്‍ പങ്കെടുക്കും.

 

Related Articles

Back to top button
error: Content is protected !!