Breaking News

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമുമായി കഹ്റാമ

അമാനുല്ല വടക്കാങ്ങര

ദോഹ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമുമായി കഹ്റാമ. മൈക്രോസോഫ്റ്റ്, കെപിഎംജി എന്നിവയുമായി സഹകരിച്ചാണ് പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ അനുഭവം നന്നാക്കുന്നതിനുമായി ക്ലൗഡ് കംപ്യൂട്ടിംഗിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും (എഐ) പിന്തുണയുള്ള പുതിയ പ്ലാറ്റ്ഫോം ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) ആരംഭിച്ചത്.