Breaking News

ഏപ്രില്‍ മാസം ഖത്തറില്‍ വിവാഹവും വിവാഹമോചനവും കുറഞ്ഞു

ദോഹ. 2023 ഏപ്രില്‍ മാസം ഖത്തറില്‍ വിവാഹവും വിവാഹമോചനവും കുറഞ്ഞതായി റിപ്പോര്‍ട്ട്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഏപ്രില്‍ മാസം 232 വിവാഹങ്ങളും 64 വിവാഹമോചനങ്ങളുമാണ് നടന്നത്.