Breaking News

പുതിയപുരയില്‍ നരിക്കുന്നുമ്മല്‍ മുസമ്മിലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ദോഹ. കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മൈദറിലെ താമസ സ്ഥലത്തു വെച്ച് നിര്യാതനായ കണ്ണൂര്‍ തയ്യില്‍ സ്വദേശി പുതിയപുരയില്‍ നരിക്കുന്നുമ്മല്‍ മുസമ്മിലിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി 10.30 നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ല്‍ സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ട് പോകുന്നതാണെന്ന് കെ.എം.സി.സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.