Breaking News

ഖത്തറില്‍ പരിസ്ഥിതി സൗഹൃദ ഗതാഗത രീതികള്‍ക്ക് പ്രചാരമേറുന്നു

ദോഹ. വിന്റര്‍ സീസണില്‍ കാലാവസ്ഥ അനുകൂലമായതിനാല്‍ ഖത്തറില്‍ പരിസ്ഥിതി സൗഹൃദ ഗതാഗത രീതികള്‍ക്ക് പ്രചാരമേറുന്നതായി റിപ്പോര്‍ട്ട്.
സൈക്കിളുകളുടേയും ഇ-സ്‌കൂട്ടറുകളുടെ ഉപയോഗത്തില്‍ ദോഹ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തുന്നതായും ഇത് താമസക്കാര്‍ക്കിടയില്‍ അവരുടെ ജനപ്രീതി എടുത്തുകാണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

Related Articles

Back to top button
error: Content is protected !!