Breaking News

ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ മല്‍സരം ഡിസംബര്‍ 18 ന്

ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ മല്‍സരം
ഡിസംബര്‍ 18 ന് രാത്രി 8 ന് ഫിഫ 2022 ലോകകപ്പിന് വേദിയായ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കും.
റയല്‍ മാഡ്രിഡിനെ നേരിടാന്‍ മെക്‌സിക്കോയുടെ പച്ചൂക്ക ഫൈനല്‍ റൗണ്ടില്‍ സ്ഥാനം പിടിച്ചതോടെ കാല്‍പന്തുകളിയാരാധകരുടെ ആവേശം കൂടിയതായാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button
error: Content is protected !!