Breaking News
ഉരീദു ദോഹ മാരത്തണ്‍ ജനുവരി 17 ന്
ദോഹ : ഖത്തറിലെ സ്വദേശികളും വിദേശികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന
ഉരീദു ദോഹ മാരത്തണ്‍ ജനുവരി 17 ന് നടക്കും. നിരവധി പ്രവാസി മലയാളികളും പങ്കെടുക്കുന്ന മാരത്തണില്‍ 140 രാജ്യങ്ങളില്‍നിന്നായി പതിനയ്യായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
42 കി.മീ. ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണ്‍, 21 കി.മീ. ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തണ്‍ എന്നിവക്ക് പുറമെ 10 കി.മീ, അഞ്ച് കി.മീ. എന്നീ ഇനങ്ങളിലും മത്സരങ്ങളുണ്ട്.