ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. മഞ്ചേരി, തുറക്കല്‍ സ്വദേശി സിറാജുദ്ദീന്‍ പിലാത്തോടന്‍ (49) ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സര്‍ജറിക്ക് വിധേയനായിരുന്നു.
ശേഷം ഇന്ന് രാവിലെ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചതാണ് മരണകാരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.