Local News
സെപ്രോടെകിന് ഡ്രൈവേര്‍സിനെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്ളൈസ് കമ്പനിയായ സെപ്രോടെകിന് ഹമദ് ഇന്റര്‍നാഷണല്‍ എയര്പോര്ട്ട്പ്രൊജക്ടിലേക്ക് ബസ് , ട്രെയിലര്‍, ലൈറ്റ് ഡ്രൈവര്‍മാരെ വേണം. ഖത്തര്‍ ഡ്രൈവിംഗ് ലൈസന്സുള്ളവരാകണം.

[email protected] എന്ന ഇമെയിലിലോ 77394334 എന്ന വാട്സ് ആപ്പ് നമ്പറിലോ അപേക്ഷിക്കുക.