Local News
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പുതിയ ഭരണ സമിതി ചുമതലയേറ്റു

ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പുതിയ ഭരണ സമിതി ചുമതലയേറ്റു. കഴിഞ്ഞ ദിവസം ഐസിസിയില്‍ നടന്ന ചടങ്ങിലാണ് പഴയ കമ്മറ്റിയില്‍ നിന്നും പുതിയ കമ്മറ്റി അധികാരമേറ്റെടുത്തത്.