Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ നറുക്കെടുപ്പ് ഇന്ന്

ദോഹ: 2025 ലെ ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ നറുക്കെടുപ്പ് ഇന്ന് ദോഹയില്‍ നടക്കും. നവംബര്‍ 3 മുതല്‍ 27 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ 48 ടീമുകള്‍ പങ്കെടുക്കും. മത്സരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് 48 ടീമുകള്‍ പങ്കെടുക്കുന്നത്.

Related Articles

Back to top button