Breaking News

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം മെയ് 28 ബുധനാഴ്ച ദുല്‍-ഹജ്ജ് ഒന്ന്

ദോഹ: ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍, മെയ് 28 ബുധനാഴ്ച ദുല്‍-ഹജ്ജ് ഒന്നായിരിക്കുമെന്നും മെയ് 27 ചൊവ്വാഴ്ച ഈ വര്‍ഷത്തെ ദുല്‍-ഖിദയുടെ അവസാന ദിവസമായിരിക്കുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് പ്രഖ്യാപിച്ചു.

Related Articles

Back to top button
error: Content is protected !!