Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ദുഹൈല്‍ അമീര്‍ കപ്പ് ഹാന്‍ഡ്ബോള്‍ ടൂര്‍ണമെന്റ് ചാമ്പ്യന്മാര്‍



ദോഹ. ദുഹൈല്‍ സ്പോര്‍ട്സ് ഹാളില്‍ നടന്ന ആവേശകരമായ ഫൈനലില്‍ അല്‍അറബിയെ 29-27 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ദുഹൈല്‍ അമീര്‍ കപ്പ് ഹാന്‍ഡ്ബോള്‍ ടൂര്‍ണമെന്റ് ചാമ്പ്യന്മാരായി.
ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍താനി അല്‍ദുഹൈലിനെ കിരീടമണിയിച്ചു.

Related Articles

Back to top button