Breaking News ജൂലൈ 6 ന് ഇന്ത്യന്‍ എംബസിക്ക് അവധി July 5, 2025 ദോഹ. മുഹറം പ്രമാണിച്ച് ജൂലൈ 6 ന് ഇന്ത്യന്‍ എംബസിക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.