Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്ത്യന്‍ ടീമിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ. എ എഫ് സി അണ്ടര്‍ 23 യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി ദോഹയിലെത്തിയ ഇന്ത്യന്‍ ടീം കോച്ച് നൗഷാദ് മൂസക്കും സംഘത്തിനും ഖത്തര്‍ മഞ്ഞപ്പടയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫാന്‍സ് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.
ഇന്നലെ ഉച്ചക്കാണ് ടീം ദോഹയിലെത്തിയത്.

Related Articles

Back to top button