Breaking News
ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയവും ഖത്തര്‍ നാഷണല്‍ മ്യൂസിയവും ഇന്ന് പ്രവര്‍ത്തിക്കില്ല

ദോഹ. ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയവും ഖത്തര്‍ നാഷണല്‍ മ്യൂസിയവും ഇന്ന് പ്രവര്‍ത്തിക്കില്ല . ദോഹയില്‍ നടക്കുന്ന അസാധാരണ അറബ്-ഇസ് ലാമിക് ഉച്ചകോടിയും അനുബന്ധ റോഡ് അടച്ചിടലുകളും കണക്കിലെടുത്താണിത്.


