Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

തൊഴില്‍ സുരക്ഷ സംബന്ധിച്ച ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു


ദോഹ. തൊഴില്‍ മന്ത്രാലയം, അഷ്ഗാലിന്റെയും വര്‍ക്കേഴ്സ് സപ്പോര്‍ട്ട് & ഇന്‍ഷുറന്‍സ് ഫണ്ടിന്റെയും സഹകരണത്തോടെ, ജോലിസ്ഥലത്തെ അപകടസാധ്യതകളെയും പ്രതിരോധത്തെയും കുറിച്ച്, സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും തൊഴിലാളികളെ സംരക്ഷിക്കുന്നതിനുമായി ബിര്‍കത്ത് അല്‍ അവാമറില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

Related Articles

Back to top button