Local News

‘കാന്‍സര്‍ : ഇരുളും വെളിച്ചവും’ ഡോ. വി.പി. ഗംഗാധരന് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം

ദോഹ. ഫോക് ഖത്തര്‍ സംഘടിപ്പിച്ച കാന്‍സര്‍. ഇരുളും വെളിച്ചവും എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡോ. വി.പി. ഗംഗാധരന് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം . ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഫരഹാരം സമ്മാനിച്ചു.