Local News
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ വില്പനയില് മുന്നില്‍

ദോഹ. ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീ വില്പനയില് മുന്നില്‍ മിഡില്‍ ഈസ്റ്റേണ്‍ വിമാനത്താവളങ്ങളില്‍ മുന്നിലാണെന്ന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ ഏഷ്യ-പസഫിക് ആന്‍ഡ് മിഡില്‍ ഈസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 44 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 600-ലധികം വിമാനത്താവളങ്ങളെ പ്രതിനിധീകരിക്കുന്ന വ്യാപാര ഗ്രൂപ്പാണ് എയര്‍പോര്‍ട്ട് കൗണ്‍സില്‍.


