Breaking News
ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കാനൊരുങ്ങി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ഫെബ്രുവരി 28 ന് വ്യോമപാത അടച്ച ശേഷം മാര്‍ച്ച് ഏഴിന് ഭാഗിഗമായി വിമാന സര്വീസുകളാരംഭിച്ചപ്പോള് മിക്കവാറും വൈകുന്നേരം 6 മണിവരെയാണ് വിമാനസര്വീസുകളുണ്ടായിരുന്നത്. എന്നാല്‍ മാര്‍ച്ച് 28 മുതല്‍ ലിമിറ്റഡ് ഷെഡ്യൂള്‍ വിമാനങ്ങളുടെയെണ്ണം ഖത്തര്‍ എയര്‍വേയ്സ് വര്‍ദ്ധിപ്പിച്ചിരുന്നു. ഇതനുസരിച്ച് എയര്‍പോര്‍ട്ടിലെ എല്ലാ സംവിധാനങ്ങളും താമസിയാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കും.


