Local News
ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് മെയിന്‍ സെഷന് 2 ല്‍ 538 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി

ഏപ്രില്‍ 2 മുതല്‍ 8 വരെ ദോഹയില്‍ നടന്ന ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് മെയിന്‍ സെഷന് 2 ല്‍ 538 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതായി ഇന്ത്യന്‍ എംബസി
.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഖത്തറിലെ ഇന്ത്യന്‍ എംബസിയുമാണ് സഹകരിച്ചാണ് പരീക്ഷ നടത്തിയത്. . ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പരീക്ഷ കേന്ദ്രം സന്ദര്‍ശിച്ചു.


