Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്ത്യന്‍ പെട്രോളിയം , പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് ഖത്തറില്‍ ഊഷ്മളമായ വരവേല്‍പ്പ്

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ ഇന്ത്യന്‍ പെട്രോളിയം , പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് ഖത്തറില്‍ ഊഷ്മളമായ വരവേല്‍പ്പ്
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുലും ഖത്തര്‍ എനര്‍ജി ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

Related Articles

Back to top button