Local News
2026 ലെ ആദ്യ പാദത്തില്‍ ഖത്തറിലെ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഫയേഴ്സ് നടത്തിയത് 3,049 ഇടപാടുകള്‍

2026 ലെ ആദ്യ പാദത്തില്‍ ഖത്തറിലെ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഫയേഴ്സ് നടത്തിയത് 3,049 ഇടപാടുകള്‍
പബ്‌ളിക് ട്രാന്‍സ്‌പോര്‍ട്ട് അഫയേര്‍സ് 549, റോഡ് കാര്യങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ 675, ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് പ്‌ളാനിംഗുമായി ബന്ധപ്പെട്ട 821 ഇടപാടുകള്‍, ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ലൈസന്‍സിംഗുമായി ബന്ധപ്പെട്ട 1004 ഇടപാടുകള്‍ എന്നിവയാണ് 2026 ജനുവരി മുതല്‍ മാര്ഡച്ച് 31 വരെയുള്ള കാലയളവില്‍ ചെയ്തതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു