Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

യെസ്റ്റര്‍ഡേ ദി ഐ ഡിഡ് നോട്ട് സ്ലീപ്പ്’ 2026 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

പലസ്തീന്‍ സംവിധായകന്‍ രകന്‍ മയാസി സംവിധാനം ചെയ്ത
”യെസ്റ്റര്‍ഡേ ദി ഐ ഡിഡ് നോട്ട് സ്ലീപ്പ്’ എന്ന ഫീച്ചര്‍ ഫിലിം 2026 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലെ ”അണ്‍ സെര്‍ട്ടൈന്‍ റിഗാര്‍ഡ്” വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും

ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ധനസഹായത്തോടെ നിര്‍മിച്ച ചിത്രമാണിത്.

Related Articles

Back to top button