Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫിനെ ഖത്തറിലേക്ക് വരവേറ്റ് ഖത്തര്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫിനെ ഖത്തറിലേക്ക് വരവേറ്റ് ഖത്തര്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് ഉജ്ജ്വലമായ സ്വീകരണം നല്‍കുന്നതിനായി പ്രധാന മന്ത്രിയുടെ വിമാനം
ഖത്തര്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചയുടനെ, ഖത്തര്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പ്രധാനമന്ത്രിയുടെ വിമാനത്തെ വിമാനത്താവളം വരെ സംരക്ഷണ വലയത്തില്‍ കൊണ്ടുപോയി. ഈ ഗംഭീര സ്വീകരണത്തിന് ഖത്തര്‍ നേതൃത്വത്തിനും പൈലറ്റുമാര്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.

Related Articles

Back to top button