Breaking News
ഇറാനില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നാളെയാരംഭിക്കും

ഇറാനില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇറാന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മഷ്ഹാദ് വിമാനത്താവളത്തില്‍ നിന്നും നാളെയാരംഭിക്കും
ഇറാനില്‍ അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് ഇറാന് സ്റ്റേറ്റ് ടിവിയും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചു.



