Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ജര്‍മന്‍ അംബാസഡര്‍ ഒലിവര്‍ ഔക്‌സയുമായി കൂടിക്കാഴ്ച നടത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍-താനി

ജര്‍മന്‍ അംബാസഡര്‍ ഒലിവര്‍ ഔക്‌സയുമായി കൂടിക്കാഴ്ച നടത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍-താനി .

യോഗത്തില്‍, സാമ്പത്തിക, ബാങ്കിംഗ് മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പ്രധാന വശങ്ങള്‍ അവര്‍ അവലോകനം ചെയ്തു.

Related Articles

Back to top button