Local News
ഖത്തറില്‍ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ഹൈഡ്രോഗ്രാഫിക് സര്‍വേകള്‍ നടത്തുന്ന പ്രദേശങ്ങളിലേക്കുള്ള നിയന്ത്രണം മെയ് 15 വരെ തുടരും

മാര്‍ച്ച് 18 മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് മെയ് 15 വരെ നീട്ടി ഗതാഗത മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.