Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ദിവസേനയുള്ള കുത്തിവയ്പ്പുകള്‍ക്ക് പകരം ആഴ്ചയില്‍ ഒരിക്കല്‍ നല്‍കുന്ന ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന ഇന്‍സുലിന്‍ താമസിയാതെ ഖത്തറിലും ലഭ്യമായേക്കും

ടൈപ്പ് 2 പ്രമേഹത്തിന് ഇന്‍സുലിനെടുക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത, ദിവസേനയുള്ള കുത്തിവയ്പ്പുകള്‍ക്ക് പകരം ആഴ്ചയില്‍ ഒരിക്കല്‍ നല്‍കുന്ന ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന ഇന്‍സുലിന്‍ താമസിയാതെ ഖത്തറിലും ലഭ്യമായേക്കും

രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്തുന്നതിന് സഹായകമായ ഈ കണ്ടുപിടുത്തത്തിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് അംഗീകാരം ലഭിച്ചു കഴിഞ്ഞു.

Related Articles

Back to top button