Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തറിലെ പേയ്മെന്റ് സംവിധാനങ്ങള്‍ മാര്‍ച്ചില്‍ 150.910 ബില്യണ്‍ റിയാലിന്റെ 70.9 ദശലക്ഷം ഇടപാടുകള്‍ നടത്തി

ഖത്തറിലെ പേയ്മെന്റ് സംവിധാനങ്ങള്‍ മാര്‍ച്ചില്‍ 150.910 ബില്യണ്‍ റിയാലിന്റെ 70.9 ദശലക്ഷം ഇടപാടുകള്‍ നടത്തി

മാര്‍ച്ച് മാസം വിവിധ പേയ്മെന്റ് സംവിധാനങ്ങളിലായി 150.910 ബില്യണ്‍ റിയാലിന്റെ 70.964 ദശലക്ഷം ഇടപാടുകള്‍ നടത്തിയതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍ വര്‍ഷത്തെ ഇതേ കാലത്തെ അപേക്ഷിച്ച്
23% വര്‍ദ്ധനവാണിത്.

Related Articles

Back to top button