Breaking News
ഖത്തറില്‍ നിയമം പാലിക്കാത്ത നാല് ട്രാവല്‍ ഏജന്‍സികള്‍ അടച്ചുപൂട്ടി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ഖത്തറില്‍ നിയമം പാലിക്കാത്ത നാല് ട്രാവല്‍ ഏജന്‍സികള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
അംഗീകൃത നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട്, യാത്രാ, വ്യോമ കാര്‍ഗോ ഏജന്‍സികളില്‍ പരിശോധനാ കാമ്പെയ്നുകള്‍ തുടരുകയാണെന്ന് ക്യുസിഎഎ അറിയിച്ചു.

