Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

മെയ് 1 – ലോക തൊഴിലാളി ദിനം : തൊഴിലിന്റെ മഹത്വം തിരിച്ചറിയേണ്ട ദിനം


ഡോ.അമാനുല്ല വടക്കാങ്ങര

8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിശ്രമം, 8 മണിക്കൂര്‍ ജീവിതം, തൊഴിലാളികളുടെ അവകാശ സംരക്ഷണം,
മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍, സാമൂഹിക നീതി തുടങ്ങിയ സുപ്രധാനമായ സന്ദേശങ്ങളോടെയാണ് ഓരോ വര്‍ഷവും മെയ് 1 ലോക തൊഴിലാളി ദിനമായി ആചരിക്കുന്നത്.
ചൂഷണത്തിനെതിരെ ലോക തൊഴിലാളി വര്‍ഗം നടത്തിയ അവകാശപോരാട്ടത്തിന്റെ ഐതിഹാസിക സ്മരണകള്‍ ഇരമ്പുന്ന ദിനമാണിത്.

1886 മെയ് നാലിന് ചിക്കാഗോയില്‍ നടന്ന ഹെയ്മാര്‍ക്കറ്റ് ലഹളയുടെ ഓര്‍മയ്ക്കായാണ് ഈ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നത്
തൊഴിലിന്റെ മഹത്വം തിരിച്ചറിയുക, അതിനെ ആഘോഷിക്കുക. ഉത്തരവാദിത്തങ്ങളും ബാധ്യതകളും അലങ്കരിക്കുമ്പോഴാണ് ഏത് തൊഴിലും മാന്യമാകുന്നത്.

Related Articles

Back to top button