Local News
ഗള്‍ഫ് കൂള്‍ ഇന്റര്‍നാഷണലിന്റെ പുതിയ ഷോറും സല്‍വ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഗള്‍ഫ് കൂള്‍ ഇന്റര്‍നാഷണലിന്റെ പുതിയ ഷോറും സല്‍വ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു
ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങില്‍ സഈദ് സുലൈമാന്‍ അല്‍ സുവൈദിയാണ് ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചത്.
മര്‍സ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത്, ഐസിസി പ്രസിഡണ്ട് എപി മണി കണ് ഠന്, ഇന്‍ഡോ അറബ് മാനേജിംഗ് ഡയറക്ടര്‍ സുബൈര്‍, കെബിഎഫ് മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായിരുന്നു.
ഗള്‍ഫ് കൂള്‍ ഇന്റര്‍നാഷണന്‍ ടീമംഗങ്ങളോടൊപ്പം മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദലി, ജനറല്‍ മാനേജര്‍ മുനവ്വര്‍ പാലത്തില്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി
