Local News
മൊയിവോ മാഗസിന്റെ മൊയിവോ 100 പട്ടികയില്‍ ഇടം നേടി ശൈഖ മൗസ ബിന്‍ത് നാസര്‍

2026 ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെ അംഗീകരിക്കുന്ന മൊയിവോ 100 പട്ടികയില്‍ ഇടം നേടി ശൈഖ മൗസ ബിന്‍ത് നാസര്‍
ലണ്ടന്‍ ആസ്ഥാനമായുള്ള മാസികയുടെ അഭിപ്രായത്തില്‍, ഖത്തറിലും ആഗോളതലത്തിലും വിദ്യാഭ്യാസ, വികസന സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലുള്ള ശൈഖ മൗസയുടെ സംഭാവനകളാണ് ഈ അംഗീകാരം അടിവരയിടുന്നത്.

