ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മൊറോക്കോയില്‍ ക്വാറന്റൈന്‍ വേണ്ട
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ നിന്ന് മൊറോക്കോയിലേക്ക് യാത്ര ചെയ്യുന്നവരെ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മൊറോക്കോയിലെ ഖത്തര്‍ എംബസി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
Read More