Author: Rashad Mubarak

Local News

ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ‘ഇഫ്താര്‍ സ്‌നേഹവിരുന്ന്’ സംഘടിപ്പിച്ചു

ദോഹ. ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ‘ഇഫ്താര്‍ സ്‌നേഹവിരുന്ന്’ സംഘടിപ്പിച്ചു. ‘സ്വാദ് ‘ റസ്റ്റോറന്റില്‍ വെച്ച് നടന്ന ഇഫ്താര്‍ സ്‌നേഹ സംഗമത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ അബ്ദുല്‍

Read More
Local News

ഇഫ്താര്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ തലശ്ശേരി ഇരഞ്ഞിന്‍ കീഴ് പ്രവാസികളുടെ കൂട്ടായ്മ, ഇരഞ്ഞി ഖത്തര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ സ്‌നേഹ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. ചെയര്‍മാന്‍ അബ്ദു റഷീദ് മലയങ്കണ്ടി അധ്യക്ഷത

Read More
Local News

കൊഡാക്ക ഇഫ്താര്‍ സംഗമവും ഗാര്‍ഹിക തൊഴിലാളികളെ ആദരിക്കലും സംഘടിപ്പിക്കുന്നു

ദോഹ. ഖത്തറില്‍ കലാ-സാംസ്‌കാരിക രംഗത്തും സഹായ സഹകരണ പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ 18 വര്‍ഷത്തിലധികമായി സജീവമായ കോട്ടയം ഡിസ്ട്രിക്റ്റ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നു.

Read More
Local News

സൗഹൃദ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

ദോഹ: സൗഹാര്‍ദ്ദത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും പങ്കുവെക്കലിന്റെയും പ്രസക്തിയും പ്രാധാന്യവും ഊന്നിപ്പറഞ്ഞുകൊണ്ട് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി മദീന ഖലീഫ സോണ്‍ സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. വിശപ്പിന്റെയും

Read More
Local News

ഹജ്ജ് തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കല്‍; പ്രവാസികള്‍ക്ക് ഇളവ് ആവശ്യപ്പെട്ട് കെഎംസിസി ഖത്തര്‍ നിവേദനം നല്‍കി

ദോഹ: ഹജ്ജ് തീര്‍ത്ഥാടനത്തിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനെ അനുമതി ലഭിച്ച പ്രവാസി തീര്‍ത്ഥാടകര്‍ക്ക് അവരുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ട് മാസങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിക്കണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കണമെന്ന

Read More
Local News

ഖത്തര്‍ ഫുഡ് ടെക് പ്രൊഫഷണല്‍ അസോസിയേഷന്‍ ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിച്ചു

ദോഹ : ഭക്ഷ്യ സുരക്ഷ മേഖലയിലെ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ഖത്തര്‍ ഫുഡ് ടെക് പ്രൊഫഷണല്‍ അസോസിയേഷന്‍ വിപുലമായ ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിച്ചു. ഖത്തറിലെ വിവിധ ഭക്ഷ്യ വ്യാവസായങ്ങളില്‍

Read More
Breaking News

ഹിഫ്‌സ് അല്‍ നഈമ സെന്റര്‍ ഫെബ്രുവരിയില്‍ 165,990 കിലോഗ്രാം ബാക്കി വന്ന ഭക്ഷണം വിതരണം ചെയ്തു

ദോഹ: ഭക്ഷ്യ മാലിന്യം കുറയ്ക്കുന്നതിനുള്ള ഖത്തറിലെ ഏറ്റവും വലിയ സാമൂഹിക സംരംഭമായ ഹിഫ്‌സ് അല്‍ നഈമ സെന്റര്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ 165,990 കിലോഗ്രാം ബാക്കി വന്ന

Read More
IM Special

ഹാജി കെ.വി.അബ്ദുല്ലക്കുട്ടി: കര്‍മോല്‍സുക ജീവിതത്തിന്റെ വേറിട്ട മാതൃക

ഡോ. അമാനുല്ല വടക്കാങ്ങര നിരന്തരമായ പരിശ്രമവും അര്‍പ്പണബോധവും കൊണ്ട് ഉന്നതങ്ങള്‍ കീഴ്‌പ്പെടുത്തി കര്‍മോല്‍സുക ജീവിതത്തിന്റെ വേറിട്ട മാതൃക സമ്മാനിച്ചാണ് ഹാജി കെ.വി.അബ്ദുല്ലക്കുട്ടി ഈ ലോകത്തോട് വിടപറഞ്ഞത്. ജീവിതത്തിലുടനീളം

Read More
Local News

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പുതിയ ഭരണ സമിതി ചുമതലയേറ്റു

ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പുതിയ ഭരണ സമിതി ചുമതലയേറ്റു. കഴിഞ്ഞ ദിവസം ഐസിസിയില്‍ നടന്ന ചടങ്ങിലാണ് പഴയ കമ്മറ്റിയില്‍ നിന്നും പുതിയ കമ്മറ്റി അധികാരമേറ്റെടുത്തത്.

Read More
Breaking News

സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് അധ്യാപകരെ വേണം

ദോഹ. സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് അധ്യാപകരെ വേണം. സയന്‍സ് ,സോഷ്യല്‍ സ്റ്റഡീസ്, മലയാളം, മ്യൂസിക്, ഹിന്ദി അധ്യാപകരേയാണ് വേണ്ടത്. ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരും പരിചയ സമ്പന്നരും

Read More