Breaking News

ഡിസംബര്‍ 18 വ്യാഴാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍

ദോഹ: ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് 2025 ഡിസംബര്‍ 18 വ്യാഴാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ പ്രഖ്യാപിച്ചു.

Read More
IM Special

‘ആയുര്‍വേദം പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരം’ : ഡോ. ടിനു തമ്പി, സിഇഒ ഡല്‍മ ആയുര്‍വേദിക് റീഹാബിലിറ്റേഷന്‍ സെന്റര്‍

ഡോ.അമാനുല്ല വടക്കാങ്ങര പ്രവാസികള്‍ അനുഭവിക്കുന്ന വൈവിധ്യമാര്‍ന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ക്കും ഏറെ പ്രയോജനകരമാണ് ആയുര്‍വേദ ചികില്‍സയെന്നും ഇത് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചുവരികയാണെന്നും ഷാര്‍ജയിലെ ഡല്‍മ

Read More
Breaking News

മഴ നനഞ്ഞ് ഖത്തര്‍

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി നേരിയ മഴ പെയ്തു. രാത്രി വൈകിയും പുലര്‍ച്ചെ നേരത്തെയുമായരാത്രി വൈകിയും പുലര്‍ച്ചെ നേരത്തെയും തുടങ്ങിയ മഴ

Read More
Breaking News

രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആദ്യത്തെ മെഡിക്കല്‍ ക്ലിനിക് തുറന്ന് കഹ്റാമ

ദോഹ. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആദ്യത്തെ മെഡിക്കല്‍ ക്ലിനിക് തുറന്ന് കഹ്റാമ. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് കഹ്റാമ അബു ഹമൂര്‍ കോംപ്ലക്‌സില്‍ മെഡിക്കല്‍ ക്ലിനിക്

Read More
Local News

വിസിറ്റ് ഖത്തറും പാരീസ് സെന്റ്-ജെര്‍മെയ്നും 2028 വരെ തങ്ങളുടെ ആഗോള പങ്കാളിത്തം പുതുക്കുന്നു

ദോഹ. വിസിറ്റ് ഖത്തറും പാരീസ് സെന്റ്-ജെര്‍മെയ്നും 2028 വരെ തങ്ങളുടെ ആഗോള പങ്കാളിത്തം പുതുക്കുന്നു. ദോഹയിലെ ഐസിഐ സെസ്റ്റ് പാരീസ് പാര്‍ക്കിന്റെ ഔദ്യോഗിക ഉദ്ഘാടന വേളയിലാണ് ഇരുകൂട്ടരും

Read More
Local News

മാഫ് ഖത്തര്‍ വാര്‍ഷിക ജനറല്‍ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും

ദോഹ: മടപ്പള്ളി ആലുംനി ഫോറം (മാഫ് ) ഖത്തര്‍ ആറാമത് വാര്‍ഷിക ജനറല്‍ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വകറയിലെ കാലിക്കറ്റ് ടെയ്സ്റ്റ് റെസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍

Read More
Local News

യു എം എ ഐ നാല്‍പതാം വാര്‍ഷികാഘോഷം സമാപിച്ചു

ദോഹ: യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ നാല്‍പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനം.ആറ് മാസക്കാലമായി നീണ്ടു നിന്ന ആഘോഷ പരിപാടികള്‍ക്കാണ് സമാപനമായത്. ഹമദ് മെഡിക്കല്‍ കോര്പറേഷനുമായി സഹകരിച്ചു നടത്തിയ

Read More
Local News

വാഹനങ്ങള്‍ അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

ദോഹ. ഖത്തറില്‍ ദേശീയ ദിനത്തോടനുനുബന്ധിച്ച് വാഹനങ്ങള്‍ അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം. വാഹനത്തിന്റെ യഥാര്‍ത്ഥ നിറം മറക്കുന്ന രീതിയിലുള്ള അലങ്കാരങ്ങള്‍ പാടില്ല, മുന്നിലേയും പിന്നിലെയും നമ്പര്‍

Read More
Local News

തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ സര്‍ക്കാരിന് നല്‍കിയ ശക്തമായ മുന്നറിയിപ്പ് : പി.പി. സുബൈര്‍

ദോഹ : ത്രിതല പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് നേരിടേണ്ടിവന്ന കനത്ത പരാജയം ജനങ്ങള്‍ നല്‍കിയ ശക്തമായ മുന്നറിയിപ്പാണെന്ന് ഐ എം സി സി ഖത്തര്‍

Read More
Local News

ഖിഫ് സൂപ്പര്‍ കപ്പ് മലപ്പുറം ഫൈനലില്‍

ദോഹ. ദോഹ സ്‌റ്റേഡിയത്തില്‍ നടന്നുവരുന്ന ഖിഫ് സൂപ്പര്‍ കപ്പിന്റെ രണ്ടാം സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് യുണൈറ്റഡ് എറണാകുളത്തെ തോല്‍പ്പിച്ച് ഗ്രാന്‍ഡ്മാള്‍ എഫ് സി മലപ്പുറം ഫൈനലില്‍

Read More