‘ബേദാര്‍’ സംരംഭത്തിന്റെ അഞ്ചാം പതിപ്പ് ആരംഭിച്ചു
ദോഹ: ‘ബേദാര്‍’ സംരംഭത്തിന്റെ അഞ്ചാം പതിപ്പ് ആരംഭിച്ചു. ഖത്തര്‍ ഷെലും ആഭ്യന്തര മന്ത്രാലയവും ചേര്‍ന്നാണ്ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ബേദാര്‍ പദ്ധതിയുടെ അഞ്ചാം പതിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
Read More