Breaking News

ഖത്തറില്‍ നാളെയും മറ്റന്നാളും മഴക്ക് സാധ്യത

ദോഹ. ഖത്തറില്‍ നാളെയും മറ്റന്നാളും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടിയും കാറ്റുമുണ്ടാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

Read More
Breaking News

ഖത്തറില്‍ രണ്ട് ദിവസത്തേക്ക് സമുദ്ര ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ദോഹ: ഇന്ന് മുതല്‍ സെപ്റ്റംബര്‍ 15 തിങ്കളാഴ്ച വരെ എല്ലാത്തരം സമുദ്ര നാവിഗേഷനുകളും നിര്‍ത്തിവയ്ക്കാന്‍ ഗതാഗത മന്ത്രാലയം സമുദ്ര കപ്പലുകളുടെ ഉടമകളോട്, അവര്‍ വ്യക്തികളായാലും കമ്പനികളായാലും, ആഹ്വാനം

Read More
Local News

രോഷ്‌നി കൃഷ്ണന് സഹപ്രവര്‍ത്തകരുടെ സര്‍പ്രൈസ്

ദോഹ. തുടര്‍ച്ചയായി 100 ദിവസം ഓരോ പെയിന്റിംഗ് പൂര്‍ത്തിയാക്കി 100 ദിവസ ചാലഞ്ച് പൂര്‍ത്തിയാക്കിയ ജി.ആര്‍.സി.സി അധ്യക്ഷയും പോഡാര്‍ പേള്‍ സ്‌കൂള്‍ അധ്യാപികയുമായ രോഷ്‌നി കൃഷ്ണന് ജി.ാര്‍.സി.സിയിലെ

Read More
Local News

യൂത്ത് ഫോറം അഭിനന്ദനമര്‍പ്പിച്ചു

ദോഹ : ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഉത്തരവ് പ്രകാരം മന്ത്രിയായി നിയുക്തനായ ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം ചെയര്‍മാന്‍ പ്രൊഫസര്‍

Read More
Local News

സേവന പാതയിൽ മാതൃകയായി സി.ഐ.സി റയ്യാൻ സോൺ

ദോഹ: സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ വളണ്ടിയർ വിഭാഗം  വഹബ്-മൻഡാരിൻ ഓറിയൻ്റൽ ഹോട്ടൽ ജീവനക്കാർ, തെലങ്കാന വെൽഫെയർ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ നടത്തിയ

Read More
Local News

പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ നൗഷാദ് കാക്കവയല്‍ ദോഹയില്‍

ദോഹ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ നൗഷാദ് കാക്കവയല്‍ ഖത്തറില്‍ നടക്കുന്ന ഇസ്ലാമിക പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കുന്നു. ഖത്തര്‍ മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ശൈഖ് അബ്ദുല്ല ബിന്‍

Read More
Local News

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ക്കായി താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ: ദോഹയിലും പരിസര പ്രദേശങ്ങളിലും അറ്റകുറ്റപ്പണികള്‍ക്കായി ഈ വാരാന്ത്യം മുതല്‍ താല്‍ക്കാലിക റോഡ് അടച്ചിടല്‍ പദ്ധതി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ പ്രഖ്യാപിച്ചു. അടച്ചിടല്‍ ഇനിപ്പറയുന്ന സ്ഥലങ്ങളെ ബാധിക്കും:

Read More
Breaking News

അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി സെപ്റ്റംബര്‍ 14 മുതല്‍ 15 തിയ്യതികളില്‍ ദോഹയില്‍

ദോഹ. ഖത്തറിനെതിരെ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തര അറബ്-ഇസ് ലാമിക് ഉച്ചകോടി സെപ്റ്റംബര്‍ 14 മുതല്‍ 15 തിയ്യതികളില്‍ ദോഹയില്‍ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Read More
IM Special

മലയാണ്മ

ജയ രാജകൃഷ്ണൻ മലയാളമേ നിന്റെമരച്ചില്ലയഴിഞ്ഞാടുംനിഴല്‍ തോറ്റമൊരുക്കുന്നതണലു വേണം. കരിമ്പച്ച പുതച്ചൊരുകാടിന്റെ കഥ ചൊല്ലിവയല്‍ തേകിനനയ്ക്കുമരുവിവേണം.മലങ്കാറ്റ് വഴിതെറ്റികിതപ്പാറ്റും പകല്‍ക്കൊമ്പില്‍,കടല്‍പാട്ടിന്‍ താരാട്ടും,തലതല്ലി ചിരിക്കുന്നതിരയും വേണം. തിരതല്ലി തിരതല്ലിആമോദം നിറയുമ്പോള്‍ഒരുമേളപ്പെരുക്കത്തിന്‍ഇമ്പത്തില്‍ തിടമ്പേറ്റിചെവിയാട്ടി

Read More
Breaking News

ഇന്ത്യയിലെ 13 വിമാനത്താവളങ്ങളില്‍ ഇ ഗേറ്റ് സംവിധാനം

ദോഹ. കേരളത്തില്‍ നിന്നും കോഴിക്കോട് , തിരുവനന്തപുരം, കൊച്ചി എന്നിവ ഉള്‍പ്പടെ ഇന്ത്യയിലെ 13 വിമാനത്താവളങ്ങളില്‍ ഇ ഗേറ്റ് സംവിധാനം നിലവില്‍ വന്നു. ഡല്‍ഹി, മുമ്പൈ, അഹമ്മദാബാദ്,

Read More