Breaking News

ഖത്തറില്‍ ഉച്ചസമയത്തെ ജോലി വിലക്ക് പിന്‍വലിച്ചു

ദോഹ: ഖത്തറില്‍ വേനല്‍ പ്രമാണിച്ച് പുറം തൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയിരുന്ന ഉച്ചസമയ ജോലി നിരോധനം നീക്കിയതായി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ കൊടും ചൂട് കണക്കിലെടുത്ത് ജൂണ്‍ 1 മുതല്‍

Read More
Local News

ആഗസ്റ്റ് മാസം ഔഖാഫ് മന്ത്രാലയം 19,614,218 ഖത്തര്‍ റിയാല്‍ സാമ്പത്തിക സഹായം വിതരണം ചെയ്തു

ദോഹ: ആഗസ്റ്റ് മാസം ഔഖാഫ് മന്ത്രാലയം 19,614,218 ഖത്തര്‍ റിയാല്‍ സാമ്പത്തിക സഹായം വിതരണം ചെയ്തു. ഖത്തറിലെ സാമൂഹിക ഐക്യദാര്‍ഢ്യത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന നടപടിയാണിത്. രാജ്യത്തുടനീളമുള്ള 2,000-ത്തിലധികം

Read More
Breaking News

വിമാന യാത്രക്കാര്‍ യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യണം

ദോഹ. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇന്ന് ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ നടക്കുന്ന അടിയന്തിര അറബ് ഇസ് ലാമിക ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ റാസ് അബു അബൗദ്

Read More
Breaking News

തലബാത്ത് സര്‍വീസസ് കമ്പനിക്കെതിരായ നടപടി അവസാനിപ്പിച്ചു

ദോഹ: സമഗ്രമായ തിരുത്തല്‍ നടപടികളിലൂടെ കമ്പനി മന്ത്രാലയത്തിന്റെ ആവശ്യകതകള്‍ പൂര്‍ണ്ണമായി പാലിച്ചതിനെ തുടര്‍ന്ന് തലബാത്ത് സര്‍വീസസ് കമ്പനിക്കെതിരായ ഒരാഴ്ചത്തെ അഡ്മിനിസ്‌ട്രേറ്റീവ് സസ്‌പെന്‍ഷന്‍ നടപടി അവസാനിപ്പിച്ചതായി വാണിജ്യ വ്യവസായ

Read More
Local News

വാഹനങ്ങള്‍ക്കും നമ്പര്‍ പ്ലേറ്റുകള്‍ക്കുമായി സംയുക്ത ലേലം സെപ്റ്റംബര്‍ 17 ന്

ദോഹ: ഖത്തറില്‍ വാഹനങ്ങള്‍ക്കും നമ്പര്‍ പ്ലേറ്റുകള്‍ക്കുമായി സംയുക്ത ലേലം സെപ്റ്റംബര്‍ 17 ന് നടക്കും. സുപ്രീം ജുഡീഷ്യറി കൗണ്‍സിലുമായി സഹകരിച്ച് പബ്ലിക് പ്രോസിക്യൂഷനാണ് ലേലം സംഘടിപ്പിക്കുന്നത്. ലെക്‌സസ്,

Read More
Breaking News

അറബ് ഇസ് ലാമിക ഉച്ചകോടി ഇന്ന്, ദോഹയില്‍ ഗതാഗത നിയന്ത്രണം

ദോഹ. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇന്ന് ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ നടക്കുന്ന അടിയന്തിര അറബ് ഇസ് ലാമിക ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ചില ഭാഗങ്ങളില്‍ ഗതാഗത

Read More
Breaking News

ഇസ്രായേലിന്റെ ഖത്തര്‍ ആക്രമണം മധ്യസ്ഥ ശ്രമങ്ങളെ ബാധിക്കില്ല

ദോഹ. ഇസ്രായേലിന്റെ ഖത്തര്‍ ആക്രമണം ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്തും യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി ചേര്‍ന്ന് ഖത്തര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ബാധിക്കില്ലെന്ന് ഖത്തര്‍ പ്രധാന മന്ത്രിയും വിദേശ

Read More
Local News

ഒഐസിസി ഇന്‍കാസ് ഖത്തറിന്റെ പുതുതായി നിലവില്‍ വന്ന കമ്മിറ്റി കെ പി സി സി അംഗീകാരമില്ലാത്തത് എന്ന് ഒരു കൂട്ടം ഭാരവാഹികള്‍

ദോഹ. കെ പി സി സി യുടെ അംഗീകാരമോ നിര്‍ദ്ദേശമോ ലഭിക്കാതെ, സംഘടനയുടെ ജനറല്‍ ബോഡി പോലും സംഘടിപ്പിക്കാതെ, ഒഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചതിനെതിരെ

Read More
Local News

ഒന്നിച്ചോണം നല്ലോണം ശ്രദ്ധേയമായി

ദോഹ. നോര്‍വ ഖത്തറും ക്ലാസ്സിക് ഖത്തറും ചേര്‍ന്നൊരുക്കിയ ഒന്നിച്ചോണം നല്ലോണം പരിപാടിയുടെ വൈവിധ്യത്തിലും സംഘാടക മികവിലും ശ്രദ്ധേയമായി . ഐസിസി അശോക ഹാളിലെ നിറഞ്ഞ സദസ്സിന് മുന്നില്‍

Read More
Local News

ഐസിസിയില്‍ ഓണം സ്‌പെഷ്യല്‍ വെനസ്‌ഡേ ഫിയസ്റ്റ

ദോഹ. ഐസിസി വനിതാ ഫോറവുമായി സഹകരിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഓണം സ്‌പെഷ്യല്‍ വെനസ്‌ഡേ ഫിയസ്റ്റ അവതരിപ്പിച്ചു. ഐസിസിയില്‍ അഫിലിയേറ്റ് ചെയ്ത കൂട്ടായ്മകളുടെ ഉജ്ജ്വലമായ പ്രകടനങ്ങള്‍ പരിപാടിയെ

Read More