ജി.ആര്‍.സി.സിയുടെ തിരുവോണനിലാവ് 2025 അവിസ്മരണീയമായി
ദോഹ: ജി.ആര്‍.സി.സി സഫാരി മാളില്‍ സംഘടിപ്പിച്ച തിരുവോണനിലാവ് 2025 അവിസ്മരണീയമായി. പ്രവാസികളുടെ ഹൃദയങ്ങളില്‍ ഓണാഘോഷത്തിന്റെ സാംസ്‌കാരിക ലയവിന്യാസങ്ങള്‍ പകരുന്ന അപൂര്‍വ്വമായ വിരുന്നാണ് ജി.ആര്‍.സി.സി അണിയിച്ചൊരുക്കിയത്. കല, സംഗീതം,
Read More