ഇസ്ഗാവ ഹൈപ്പര്‍മാര്‍ക്കറ്റില്‍ റവാബി ഗ്രൂപ്പ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’ ആരംഭിച്ചു
ദോഹ . ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇസ്ഗാവയിലെ റവാബി ഹൈപ്പര്‍മാര്‍ക്കറ്റില്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസ് അഭിമാനത്തോടെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’ ഉദ്ഘാടനം ചെയ്തു.
Read More