Local News

കേരള ടൂറിസം ബ്രാന്‍ഡിംഗ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും

ദോഹ. കേരള ടൂറിസം ബ്രാന്‍ഡിംഗ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും. ലോകത്തിലെ തന്നെ മികച്ച എയര്‍പോര്‍ട്ടുകളിലൊന്നായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലിലെ വിവിധയിടങ്ങളിലാണ് കേവലം 4 മണിക്കൂറുകൊണ്ട് പറന്നെത്താനാകുന്ന കേരളത്തിന്റെ

Read More
Local News

ഭാരത് ആസാദി കെ രംഗ് ഇന്ന് വൈകുന്നേരം 5.30 ന് ഐസിസി അശോക ഹാളില്‍

ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഐസിബിഎഫ് സംഘടുപ്പിക്കുന്ന കള്‍ചറല്‍ പ്രോഗ്രാം ഭാരത് ആസാദി കെ രംഗ് ഇന്ന് വൈകുന്നേരം 5.30 ന് ഐസിസി അശോക ഹാളില്‍ നടക്കും.

Read More
Local News

‘വിജയമന്ത്രങ്ങള്‍’ ഒമ്പതാം ഭാഗം കവര്‍ പ്രകാശനം ചെയ്തു

തൃത്താല. മാധ്യമ പ്രവര്‍ത്തകനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം കവര്‍ പ്രകാശനം ചെയ്തു. തൃത്താല ആസ്പയര്‍ കോളേജില്‍ നടന്ന ചടങ്ങില്‍ കവി

Read More
Breaking News

ദീര്‍ഘ കാല പ്രവാസി ദോഹയില്‍ നിര്യാതനായി

ദോഹ. ദീര്‍ഘ കാല പ്രവാസി ദോഹയില്‍ നിര്യാതനായി . മുന്‍ കാഫ്‌കോ ജീവനക്കാരനായിരുന്ന റാഫേല്‍ ജോയ് തലക്കോട്ടൂരാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്. 1972 മുതല്‍ ഖത്തര്‍ പ്രവാസിയായായിരുന്നു.

Read More
Local News

ക്വിറ്റ് ഇന്ത്യാ ദിനാചരണം- സ്വാതന്ത്ര്യ സംരക്ഷണ പോരാട്ടം തുടരണം : ഇന്‍കാസ്

ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവസാനത്തെതും ഏറ്റവും അവിസ്മരണീയ ജനകീയ സമരവുമായിരുന്ന ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ എണ്‍പത്തി മൂന്നാം വാര്‍ഷിക ദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍

Read More
Local News

മെട്രോ യാത്രക്കാര്‍ക്ക് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആഭ്യന്തരമന്ത്രാലയം

ദോഹ. ഖത്തറില്‍ മെട്രോ യാത്രക്കാര്‍ക്ക് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആഭ്യന്തരമന്ത്രാലയം. വ്യക്തിഗത വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുക, ട്രെയിന്‍ വാതിലുകള്‍ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും അവയില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക,

Read More
Local News

ഗള്‍ഫ് സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ പാലിക്കാത്ത വാഹനങ്ങള്‍ വില്‍ക്കരുത്

ദോഹ. ഖത്തറിലെ എല്ലാ വാഹന വില്‍പ്പന കേന്ദ്രങ്ങളും ഗള്‍ഫ് സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ പാലിക്കാത്ത പുതിയതോ ഉപയോഗിച്ചതോ ആയ വാഹനങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നോ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നോ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്നോ

Read More
Local News

ഫോബ്സ് മിഡില്‍ ഈസ്റ്റ് മാസികയുടെ 2025 ലെ മികച്ച 100 ട്രാവല്‍ ആന്‍ഡ് ടൂറിസം ലീഡേഴ്സില്‍ ഖത്തറില്‍ നിന്നുള്ള മൂന്ന് പേര്‍

ദോഹ: ഫോബ്സ് മിഡില്‍ ഈസ്റ്റ് മാസികയുടെ 2025 ലെ മികച്ച 100 ട്രാവല്‍ ആന്‍ഡ് ടൂറിസം ലീഡേഴ്സില്‍ ഖത്തറില്‍ നിന്നുള്ള മൂന്ന് എക്സിക്യൂട്ടീവുകളെ അംഗീകരിച്ചു. വ്യോമയാനം, ഹോസ്പിറ്റാലിറ്റി,

Read More
Local News

ഓണം

വിനേഷ് ഹെഗ്‌ഡെ ഓണം വരവായ് പൊന്നോണം വരവായ്‌ഓർമ്മതൻ പൂന്തോപ്പിൽ സൗരഭ്യമായ്‌പൊന്നിൻ ചിങ്ങ പുലരിതൻ ശോഭയിൽമാനവ ഹൃദയങ്ങൾകാഘോഷമായ്ഓലപ്പുരയുടെ കോലായിൻ കീഴിലായികുഞ്ഞാറ്റ കിളികൾ തൻ ആരവമായ്കുഞ്ഞിളം കൈകളിൽ കൊട്ടയുമായ്കുഞ്ഞി കുരുന്നുകൾ

Read More
Local News

കരോക്കെ ദോഹ മ്യൂസിക് ഗ്രൂപ്പ് പുതിയ രൂപത്തിലും ഭാവത്തിലും

ദോഹ. ഓഗസ്റ്റ് 15ന് ഏഷ്യന്‍ ടൗണില്‍ മെസ്സ് കഫേ ഹാളില്‍ വച്ച് നടത്തുന്ന മധുരിക്കും ഓര്‍മ്മകള്‍ എന്ന സംഗീതനിശ യിലൂടെ ദോഹയിലെ അറിയപ്പെടുന്ന വാട്‌സാപ്പ് കൂട്ടായ്മ കരോക്കെ

Read More