വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം കവര്‍ റിലീസിംഗ് ആഗസ്ത് 11 ന് തൃത്താല ആസ്പയര്‍ കോളേജില്‍
ദോഹ. മാധ്യമ പ്രവര്‍ത്തകനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം കവര്‍ റിലീസിംഗ് ആഗസ്ത് 11 ന് തൃത്താല ആസ്പയര്‍ കോളേജില്‍ നടക്കും
Read More