സംസ്‌കൃതി ഖത്തര്‍ ആര്‍ട്ട് എക്‌സ്ബിഷന്‍ സീസണ്‍ 2 സംഘടിപ്പിച്ചു
ദോഹ :സംസ്‌കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ആര്‍ട്ട് എക്സിബിഷന്‍ സംഘടിപ്പിച്ചു. ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന എക്‌സ്ബിഷനില്‍ ഇന്ത്യയിലെ വിവിധ സംസഥാനങ്ങളില്‍ നിന്നുള്ള 50തിലേറെ ആര്‍ട്ടിസ്റ്റുകളുടെ 150ഓളം
Read More